USHA

സീലിംഗ് ഫാനുകള്‍

സൌന്ദര്യത്തിന്‍റെയും പ്രവര്‍ത്തനക്ഷമതയുടെയും തികഞ്ഞ സമ്മിശ്രമായ Usha ഫാനുകള്‍ നൂതനമായ സ്റ്റൈലുകളിലും നിറങ്ങളിലും സാങ്കേതികവിദ്യയുമായി നിങ്ങളുടെ ജീവിതശൈല്യും ഇന്‍റീരിയര്‍ അലങ്കാരവുമായി യോജിക്കുന്നു.

നിങ്ങളുടെ സ്റ്റൈല് തിരഞ്ഞെടുക്കുക

പെഡസ്റ്റല്‍ ഫാനുകള്‍

നിങ്ങള്‍ക്ക് എവിടെയാണ്‌ കുളിര്‍മ്മയുള്ള വായുവേണ്ടതെന്ന് കൃത്യമായി തിരഞ്ഞെടുക്കുക. അത് വരാന്തയോ വീടിനകത്തോ ആവട്ടെ. Usha പെഡസ്റ്റല്‍ ഫാനുകള്‍ ഏറ്റവുമധികം മാറ്റാവുന്നതും അനായാസം തിരിക്കാവുന്നതുമായ സാങ്കേതികവിദ്യയുമായാണ്‌ പുറത്തിറങ്ങുന്നത്. ഇത് എല്ലാ സ്ഥാലത്തും എപ്പോഴും കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

നിങ്ങളുടെ സ്റ്റൈല് തിരഞ്ഞെടുക്കുക

ടേബിള്‍ ഫാനുകള്‍

നിങ്ങളുടെ പഠനമുറി, അടുക്കള അല്ലെങ്കില്‍ ബാല്‍ക്കണി എവിടെയുമാകട്ടെ ഇത് നിങ്ങളുടെ സുഹൃത്തായിരിക്കും. ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ Usha ടേബിള്‍ ഫാനുകള്‍ നിങ്ങളുടെ ഡെസ്കിലോ നിലത്തോ അനയാസം ഇരിക്കുകയും എവിടേയ്ക്കും ശ്രദ്ധാപൂര്‍വ്വം കാറ്റെത്തിക്കുകയും ചെയ്യും. അനായാസം തിരിക്കാവുന്ന സാങ്കേതികവിദ്യയുപയോഗിച്ച് നിര്‍മ്മിച്ച ഇതുപയോഗിച്ച് എവിടേയ്ക്കും കാറ്റെത്തിക്കാം.

നിങ്ങളുടെ സ്റ്റൈല് തിരഞ്ഞെടുക്കുക

വോള്‍ ഫാനുകള്‍

പതിവ് ഫാനിന് സ്ഥലം തികയില്ലേ? ഞങ്ങളുടെ വിശാലമായ ഉറപ്പുള്ളതും ശക്തവും സവിശേഷത നിറഞ്ഞതും, ഭാരം കുറഞ്ഞതുമായ Usha വാള്‍ ഫാനുകളില്‍ നിന്ന് തിരഞ്ഞെടുക്കുക. ഫലപ്രദമായ തണുപ്പിക്കലിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വാള്‍ ഫാനുകള്‍ ചെറിയ അപ്പാർട്ടുമെന്റുകൾക്കും ഓഫീസ് ഇടങ്ങൾക്കും ഷോപ്പുകൾക്കും അനുയോജ്യമാണ്.

നിങ്ങളുടെ സ്റ്റൈല് തിരഞ്ഞെടുക്കുക

എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍

പഴകിയ വായു പുറന്തള്ളാൻ ശരിയായ എക്‌സ്‌ഹോസ്റ്റ് ഫാനിനായി തിരയുകയാണോ? കൂടുതലൊന്നും നോക്കരുത്, നിങ്ങളുടെ അടുക്കളകൾക്കും കുളിമുറികൾക്കും അനുയോജ്യമായ ഓട്ടോമാറ്റിക് ഷട്ടറും റസ്റ്റ് പ്രൂഫ് ബോഡിയുമുള്ള Usha എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍.

നിങ്ങളുടെ സ്റ്റൈല് തിരഞ്ഞെടുക്കുക

സ്പെഷ്യല്‍ അപ്ലിക്കേഷന്‍ ഫാനുകള്‍

അതുല്യമായ Usha സ്‌പെഷ്യൽ ആപ്ലിക്കേഷൻ ഫാനുകള്‍ ഉപയോഗിച്ച് നിങ്ങളുടെ അതിഥിയെ ആകർഷിക്കുക. നിങ്ങളുടെ അകത്തെ അലങ്കാരത്തിന് അനുയോജ്യമായ വൈവിധ്യമാർന്ന ആകർഷകമായ ഡിസൈനുകളിൽ നിന്ന് തിരഞ്ഞെടുക്കുക. മികച്ച വായുസഞ്ചാരം, ഫലപ്രദമായ വായു വിതരണം എന്നിവ പോലുള്ള വിശിഷ്ട സവിശേഷതകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

നിങ്ങളുടെ സ്റ്റൈല് തിരഞ്ഞെടുക്കുക

ഫാനുകളുടെ മറ്റു ശ്രേണി